കുടുംബവഴക്കിന് പിന്നാലെ ​ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി


കൊല്ലം: കുടുംബവഴക്കിന് പിന്നാലെ ​ഗൃഹനാഥനെ മരിച്ച നിലയില്‍ കണ്ടെത്തി.കാവനാട് സ്വദേശി രാജു എന്ന ജോസഫ് ആണ് മരിച്ചത്.
മക്കളും മരുമക്കളുമായി വഴക്ക് ഉണ്ടായതിന് പിന്നാലെയാണ് ജോസഫിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.