പാനൂർ: മൊകേരി മാക്കൂൽ പീടിക അക്കാനിശ്ശേരി റോഡിൽ ആളൊഴിഞ്ഞ സ്ഥലത്ത് നിന്ന് രണ്ടു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു പോലീസ് സ്ഥലത്ത് എത്തി