ചെറുപുഴയിൽ കാറിൽ അവശനിലയിൽ കണ്ടെത്തിയ സ്റ്റുഡിയോ ഉടമ മരണപെട്ടു

ചെറുപുഴയിൽ കാറിൽ അവശനിലയിൽ കണ്ടെത്തിയ സ്റ്റുഡിയോ ഉടമ മരണപെട്ടു


ആലക്കോട്: ചെറുപുഴ ബസ്റ്റാൻ്റിനടുത്ത് ചെറിയപാലത്തിന് സമീപം കാറിൽ അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു.ആലക്കോട് മണക്കടവിലെ വൈദ്യൻ പറമ്പിൽ രജീഷ് (42) ആണ് മരിച്ചത്.വ്യാഴാഴ്ച രാവിലെ 6 മണിയോടെയാണ് ഇയാളെ അവശനിലയിൽ നാട്ടുകാർ കണ്ടത് .ഉടൻ പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മണക്കടവിലെ ഗ്ലോറിയ സ്റ്റുഡിയോ ഉടമയാണ്.
1665037115924791-0