നിര്യാതനായി

നിര്യാതനായി

കേളകം ആദിൽ സ്റ്റോർസ് ഉടമ കണിച്ചാറിലെ വി എച്ച് സലീം ( 55) നിര്യാതനായി . ഭാര്യ: ആയിഷ. മക്കൾ :സൽമത്ത്, ഷഫീന ,ആദിൽ. കബറടക്കം ഇന്ന് രാവിലെ 11ന് കൊട്ടിയൂർ ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ