പെട്രോൾ പമ്പിൽ നിന്നും കൈക്കൂലി; ലീഗൽ മെട്രോളജി ഡെപ്യൂ. ഡയറക്ടർ പിടിയിൽ; വാങ്ങിയത് 8000 രൂപ

പെട്രോൾ പമ്പിൽ നിന്നും കൈക്കൂലി; ലീഗൽ മെട്രോളജി ഡെപ്യൂ. ഡയറക്ടർ പിടിയിൽ; വാങ്ങിയത് 8000 രൂപ

തിരുവനന്തപുരം:  കൈക്കൂലി വാങ്ങുന്നതിടെ ലീഗൽ മെട്രോളജി ഡെപ്യൂ. ഡയറക്ടർ പിടിയിൽ. പെട്രോൾ പമ്പിൽ നിന്നും കൈക്കുലി വാങ്ങുന്നതിടെ ലീഗൽ മെട്രോളജി ഡെപ്യൂട്ടി ഡയറക്ടർ അജിത് കുമാർ കുമാറിനെ വിജിലൻസ് പിടികൂടി. ആക്കുളത്തെ പെട്രോൾ പമ്പിൽ നിന്ന് 8000 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.