ഉരുവച്ചാൽ: പഴശ്ശിയിൽ നിർത്തിയ ബൈക്കിന് പിറകിൽ കാർ ഇടിച്ച് ഒരാൾക്ക് പരിക്കേറ്റു.ഉരുവച്ചാൽ - മട്ടന്നൂർ റോഡിൽ ഇന്ന് രാത്രി 9.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ ബൈക്ക് യാത്രികൻ മനന്തേരിയി ലെ ജംഷീർ 22നെ ഉരുവച്ചാ ലിലെ സ്വകാര്യ ആശുപത്രിയിൽ പ്രഥമ ചികിത്സ നൽകിത ലശ്ശേരിയിലെ ആശുപത്രിയി ലേക്ക് മാറ്റി.