ഇരിട്ടി കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം. വനം വകുപ്പ് താൽക്കാലിക വാച്ചർ മരിച്ചു.

ഇരിട്ടി കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം. വനം വകുപ്പ് താൽക്കാലിക വാച്ചർ മരിച്ചു.












ഇരിട്ടി: ഇരിട്ടി: കീഴ്പ്പള്ളി വിയറ്റ്നാമിൽ ഇരുചക്രവാഹനവും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. വനം വകുപ്പ് താൽക്കാലിക വാച്ചറായ ആറളം ഫാം ഏഴാം ബ്ലോക്കിലെ പി.കെ ബാബുവാണ് മരിച്ചത്. നൈറ്റ് ഡ്യൂട്ടിക്ക് പോകുന്നതിനിടയിൽ ഇയാൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ എതിർശയിൽ നിന്ന് വന്ന ഓട്ടോ ഇടിക്കുകയായിരുന്നു. ഈ ഓട്ടോ മറ്റൊരു ഇരുചക്ര വാഹനത്തിലും ഇടിച്ചു. പരിക്കേറ്റ ബാബുവിനെ ഇരട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല