ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കുന്നു; തുടക്കമിട്ടത് എയർടെൽ

ടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കുന്നു; തുടക്കമിട്ടത് എയർടെൽടെലികോം കമ്പനികൾ താരിഫ് വർധിപ്പിക്കാനൊരുങ്ങി. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ ആണ് താരിഫ് വർധനയ്ക്ക് തുടക്കമിട്ടത്. ഇതോടെ എയർടെലിൻ്റെ ചുവടുപിടിച്ച് മറ്റ് ടെലികോം കമ്പനികളും താരിഫ് വർധിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.