മെരുവമ്പായി പള്ളിയിൽ മോഷണ ശ്രമം; രണ്ട് പേർ പിടിയിൽ

മെരുവമ്പായി പള്ളിയിൽ മോഷണ ശ്രമം; രണ്ട് പേർ പിടിയിൽ
കൂത്തുപറമ്പ്:  മെരുവമ്പായി മുസ്ലിം പള്ളിയിലെ ഭക്ഷണ ശാലയിൽ നിന്നും ചെമ്പുപാത്രം കവർച്ച ചെയ്യാൻ ശ്രമിച്ച കൂത്തുപറമ്പ് പോലിസിന്റെ പിടിയിൽ.

വേങ്ങാട് സ്വദേശികളായ വി.മഞ്ചുനാഥ്, പി.വി.നിധിൻ എന്നിവരെയാണ് ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് പള്ളിയിലെ ഭക്ഷണശാലയിൽ മോഷണ ശ്രമം നടന്നത്.