ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണ്ണ സഘടിപ്പിക്കും
കാക്കയങ്ങാട് : മുഴക്കുന്ന് പഞ്ചായത്ത് ഭരണസമിതിയുടെ വികസനമുരടിപ്പിനും സ്വജനപക്ഷപാതത്തിനുമെതിരെ ബിജെപി മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണ ഇന്ന് രാവിലെ 10 മണിക്ക് നടക്കും.