സിഐടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ "ലഹരിക്കെതിരെ കൈകോർക്കാം’സന്ദേശവുമായി ഇരിട്ടിയിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു.

സിഐടിയു ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ "ലഹരിക്കെതിരെ കൈകോർക്കാം’
സന്ദേശവുമായി ഇരിട്ടിയിൽ തൊഴിലാളികൾ മനുഷ്യച്ചങ്ങല സൃഷ്ടിച്ചു.


 സംസ്ഥാന
സെക്രട്ടറി ഒ സി ബിന്ദു ഉദ്‌ഘാടനം ചെയ്‌തു. ഏരിയാ പ്രസിഡന്റ്‌ വി ബി ഷാജു
അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ്‌ വൈ വൈ മത്തായി,  ജില്ലാ കമ്മിറ്റി
അംഗങ്ങളായ എൻ ഐ സുകുമാരൻ, എം സെമീന, ഏരിയാ സെക്രട്ടറി ഇ എസ്‌ സത്യൻ,
കെഎസ്‌ഇബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം ബേബി ജോസഫ്
എന്നിവർ സംസാരിച്ചു.