കണ്ണൂർ ജില്ല ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ്
കണ്ണൂർ ജില്ല ജൂനിയർ ഫുട്ബോൾ ടീം സെലക്ഷൻ ട്രയൽസ് 15.11.2022 ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കണ്ണൂർ ജവഹർ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്നതാണ്.
2005 ജനുവരി ഒന്നിന് ശേഷം ജനിച്ച അഫലിയേറ്റഡ് ക്ലബ്ബുകളിൽ രജിസ്റ്റർ ചെയ്ത് കളിക്കാർക്ക് പങ്കെടുക്കാവുന്നതാണ്. കളിക്കാർ വയസ് തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കോപ്പിയും, ക്ലബ്ബിൽ രജിസ്റ്റർ ചെയ്ത ഐ.ഡി നമ്പറും ഹാജരാക്കേണ്ടതാണ്. സംശയങ്ങൾക്ക് 9446488044, 9447954905 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.