കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളുടെയും ചാൽസലറായി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കണമെന്ന് RHIA സംസ്ഥാന കമ്മിറ്റി

കേരളത്തിലെ എല്ലാ യൂണിവേഴ്സിറ്റികളുടെയും ചാൽസലറായി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ  നിയമിക്കണമെന്ന് RHIA സംസ്ഥാന കമ്മിറ്റി


 എല്ലാവർക്കും മാതൃകയായിരുന്ന കേരളത്തിലെ  യൂണി വേഴ്സിറ്റികളെ കുത്തഴിഞ്ഞതും സ്വജനപക്ഷപാതികളുടെയും അഴിമതിക്കാരുടെയും താവളമാക്കി. യൂണിവേഴ്സിറ്റി നിയമങ്ങൾ യു.ജി.സി. നിയമങ്ങൾ എന്നിവ കാറ്റിൽ പറത്തി സ്വാർത്ഥ താൽപര്യക്കാരുടെ കൈകളിൽ എത്തിക്കുകവഴി വളർന്ന് വരുന്ന തലമുറയെ മറക്കുന്ന തിനും അവരെ അരാജകത്വത്തിലേക്ക് തള്ളിവിട്ടുന്ന .തിനും കാരണമാകുമെന്ന R. H. 1. A. സംസ്ഥാന കമ്മറ്റി അഭിപ്രായപ്പെട്ടു.                   ഇന്നത്തെപ്പോലെ തുടരുകയാണെങ്കിൽ    ലോകരാജ്യങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്ന നമ്മുടെ അഭിവൃദ്ധിയുടെ കാരണക്കാരായ മുൻതലമുറയെ വിസ്മരിക്കുന്നതിനും പുതുതലമുറയെ ആർക്കും വേണ്ടാത്തവരാക്കി തീർക്കുന്നത് ഒരു സമൂഹത്തോടുള്ള വെല്ലുവിളിയാണ്.. യൂണിവേഴ്സിറ്റി കേസിൽ സുപ്രീം കോടതി വിധിയെക്കുറിച്ച് ഒരു ഭരണകൂടത്തിന് ഒന്നും പറയാൽ കഴിയാതിരിക്കുന്നതു് സംസ്ഥാനത്ത് ഭരണമില്ല എന്ന് പറയുന്നതിന് തുല്യമായിരിക്കും.               പട്ടി പിടുത്തത്തിന് സുപ്രീം കോടതിയിൽ കേസ് നടത്തുവാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാട് ഫണ്ട് ചോദിക്കുകയും ജനങ്ങളെ ബാധിക്കാത്ത കേസുകൾ നടത്തുവാൻ സർക്കാർ ഫണ്ട് ഉപയോഗിക്കുന്നത് നികുതിദായകരായ ജനങ്ങളോടുള്ള വെല്ലുവിളിയാണ എന്ന് റിട്ടയേർഡ് ഹെൽത്ത് ഇൻസ്പെക്ടേ ർസ് അസോസ്സിയേഷൻ സംസ്ഥാന പ്രസിഡന്റ് ശ്രീ. T. ട. പവിത്രൻ ജനറൽ സെക്രട്ടറി KB. പ്രേമരാജൻ എന്നിവർ സംയുക്ത പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു..