കേളകത്തെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്തു മാത്യു വിന്റെ നിര്യാണത്തിൽ അനുശോചിച്ചു നാളെ ചൊവ്വാഴ്ച ഉച്ചക്ക് 1 മണി മുതൽ കേളകത്ത് ഹർത്താൽ ആചരിക്കും

കേളകത്തെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്തു  മാത്യു വിന്റെ നിര്യാണത്തിൽ അനുശോചിച്ചു നാളെ  ചൊവ്വാഴ്ച ഉച്ചക്ക് 1 മണി മുതൽ കേളകത്ത്  ഹർത്താൽ ആചരിക്കും

കേളകത്തെ മഹാറാണി ടെക്സ്റ്റൈൽസ് ഉടമ നാട്ടുനിലത്തു  മാത്യു വിന്റെ നിര്യാണത്തിൽ അനുശോചിച്ചു നാളെ (06/12/2022) ചൊവ്വാഴ്ച ഉച്ചക്ക് 1 മണി മുതൽ കേളകത്ത് കടകളടച്ചു ഹർത്താൽ ആചരിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി അറിയിച്ചു.