തലശ്ശേരിയിൽ 100 ഗ്രാം ബ്രൗൺ ഷുഗറും, 50 ഗ്രാം കറുപ്പുമായി 3 പേർ പിടിയിൽ





തലശ്ശേരിയിൽ 100 ഗ്രാം ബ്രൗൺ ഷുഗറും, 50 ഗ്രാം കറുപ്പുമായി 3 പേർ പിടിയിൽ. തലശ്ശേരി സ്വദേശി യൂനിസ്, ഭാര്യ റഷീദ, എടക്കാട് സ്വദേശി സുജീഷ് എന്നിവരാണ്  പിടിയിലായത്. ജില്ലാ മയക്ക് മരുന്ന് വിരുദ്ധ സേനയും തലശ്ശേരി എ എസ് പിയുടെ സ്പെഷൽ സ്ക്വാഡും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്.