Home ഇരിക്കൂർ പാലം അടച്ചിടും . -December 23, 2022 ഇരിക്കൂർ പാലം അടച്ചിടുംഇരിക്കൂർ: പാലത്തിൽ ഉപരിതല ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 26,27 തീയതികളിൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വിഭാഗം അറിയിച്ചു. വാഹനങ്ങൾ കൊളപ്പ പാണലാട് നായിക്കാലി പാലം- മണ്ണൂർ പാലം വഴി പോകണം.
ഇരിക്കൂർ പാലം അടച്ചിടുംഇരിക്കൂർ: പാലത്തിൽ ഉപരിതല ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ ഡിസംബർ 26,27 തീയതികളിൽ പാലത്തിലൂടെയുള്ള വാഹനഗതാഗതം നിരോധിച്ചതായി കണ്ണൂർ പൊതുമരാമത്ത് വിഭാഗം അറിയിച്ചു. വാഹനങ്ങൾ കൊളപ്പ പാണലാട് നായിക്കാലി പാലം- മണ്ണൂർ പാലം വഴി പോകണം.