ജാഗ്രതാ നിർദ്ദേശം; കടുവ മുണ്ടയാംപറമ്പിൽ

ജാഗ്രതാ നിർദ്ദേശം; കടുവ മുണ്ടയാംപറമ്പിൽഇരിട്ടി :ഇന്ന് രാവിലെ കടുവയെ കണ്ട നാട്ടുകാർ വനം വകുപ്പ് അധികൃതരെ വിവരമറിയിച്ചു. ഡെപ്യൂട്ടി റേഞ്ചർ കെ ജിജിലിന്റെ നേതൃത്വത്തിൽ എത്തിയ വനപാലക സംഘം കാൽപാദത്തിന്റെ on on അടയാളം പരിശോധിച്ചപ്പോൾ കടുവടേതാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ഈ മേഖലയിലുള്ള ആളുകളോട് ജാഗ്രത പാലിക്കാൻ പഞ്ചായത്തും, പോലീസും, നിർദ്ദേശം നൽകി.