പ്രകോപനപരമായ സാഹചര്യമുണ്ടായി-വിഴിഞ്ഞം സംഘ‍ർഷം വിശദീകരിച്ച് സർക്കുലർ

പ്രകോപനപരമായ സാഹചര്യമുണ്ടായി-വിഴിഞ്ഞം സംഘ‍ർഷം വിശദീകരിച്ച് സർക്കുലർ


 

വിഴിഞ്ഞം സംഘർഷത്തിന് പിന്നിലെ സാഹചര്യം വിശദീകരിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ
പള്ളികളിൽ സർക്കുലർ . പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്നാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നത്. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിക്കുന്നതും പ്രകോപനത്തിന് കാരണമായെന്ന് സർക്കുലറിൽ പറയുന്നു