നിരവധി മോഷണക്കേസിലെ പ്രതിയായ ഇരിട്ടി സ്വദേശി യെ കണ്ണൂരിൽ അറസ്റ്റു ചെയ്തു

നിരവധി മോഷണക്കേസിലെ പ്രതിയായ ഇരിട്ടി സ്വദേശി യെ കണ്ണൂരിൽ അറസ്റ്റു ചെയ്തു

കണ്ണൂർ: നിരവധി മോഷണക്കേസിലെ പ്രതിയായ ഇരിട്ടി സ്വദേശി യെ കണ്ണൂരിൽ അറസ്റ്റു ചെയ്തു.ഇരിട്ടി നേരമ്പോക്ക് റോഡിലെ മുരളിയെ യാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ  ബിനു മോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്.കണ്ണൂർ ചാലാട് കല്ലിക്കോട് ക്ഷേത്രം ഭണ്ഡാരം കുത്തിത്തുറന്ന് 60000രൂപ കവർന്ന കേസിലാണ് അറസ്റ്റു ചെയ്തത്.പാലക്കാട് 15പവനും 3ലക്ഷവും കവർന്ന കേസിലെ പിടികിട്ടാപ്പുള്ളി യാണ്