ഇടുക്കിയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം

ഇടുക്കിയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് മരണം

അട്ടപ്പളം കോളനി സ്വദേശികളായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.


ഇടുക്കി: മുരുക്കുടിയില്‍ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ മരിച്ചു. ഇരുമ്പ് ഏണി വൈദ്യുത ലൈനില്‍ തട്ടിയാണ് അപകടം. അട്ടപ്പളം കോളനി സ്വദേശികളായ ശിവദാസ്, സുഭാഷ് എന്നിവരാണ് മരിച്ചത്.