നിര്യാനായി


നിര്യാനായി

 ഇരിട്ടി: വിളക്കോട് തണ്ണീർപന്തക്കൽ പോക്കർ പീടികക്കണ്ടി (76) നിര്യാതനായി. പരേതനായ കുറ്റ്യാലിപ്പുറത്ത് കുഞ്ഞുമായൻ ഹാജിയുടെയും കദീസയുടെയും  മകനാണ്. ഭാര്യ:  ഈരടത്ത് ഖദീജ. മക്കൾ:  അബ്ദുൾഖാദർ, അശ്രഫ്, ഹാഷിം, ശംസുദ്ധീൻ, നാസർ, ഖലീൽ (എല്ലാവരും ദുബായ്), നഫീസ, സൗറ. മരുമക്കൾ :സക്കരിയ (സൗദി അറേബ്യ), സിദ്ധീഖ് (ഷാർജ), സീനത്ത്,സുമയ്യ, ഹസീന, താഹിറ, അർശീന,ശംന.