താങ്ക്സ് മോഡി ജി പരിപാടിയുടെ ഇരിക്കൂർ മണ്ഡലതല ഉത്ഘാടനം ഉളിക്കലിൽ BJP സംസ്ഥാന വക്താവ് ശ്രീ സന്ദീപ് വാചസ്പതി നിർവ്വഹിച്ചു

താങ്ക്സ് മോഡി ജി പരിപാടിയുടെ ഇരിക്കൂർ മണ്ഡലതല ഉത്ഘാടനം ഉളിക്കലിൽ BJP സംസ്ഥാന വക്താവ് ശ്രീ സന്ദീപ് വാചസ്പതി നിർവ്വഹിച്ചു.
ഉളിക്കൽ: ജനകീയവും ജനക്ഷേമവുമായ പദ്ധതികളുമായി രാജ്യത്തെ ശ്രേഷ്ഠ പദവിയിലേക്ക് നയിക്കുന്ന മോദി ജി ഗവൺമെൻ്റിൻ്റെ ക്ഷേമപദ്ധതികളുടെ പ്രചാരണവും, ഗുണഭോക്താക്കളുടെ അഭിനന്ദന സന്ദേശങ്ങളേറ്റുവാങ്ങുകയും ചെയ്യുന്ന താങ്ക്സ് മോഡി പരിപാടിയുടെ ഇരിക്കൂർ മണ്ഡലതല ഉത്ഘാടനം  12/01/2023 ന് വ്യാഴാഴ്ച ഉളിക്കലിൽ BJP സംസ്ഥാന വക്താവ് ശ്രീ സന്ദീപ് വാചസ്പതി നിർവ്വഹിച്ചു.
BJP ഇരിക്കൂർ മണ്ഡലം പ്രസിഡൻ്റ് ശ്രീ അജികുമാർ കരിയിൽ ജനറൽ സെക്രട്ടറി ശ്രീ AK മനോജ് മാസ്റ്റർ ,വൈസ് പ്രസിഡൻ്റ് ശ്രീ സുരേഷ് ബാബു, ജില്ലാ കമ്മിറ്റി അംഗം ശ്രീPK സുധാകരൻ, OBC മോർച്ച ജില്ലാ കമ്മിറ്റി അംഗം ശ്രീ MS രവീന്ദ്രൻ, യുവമോർച്ച മണ്ഡലം കമ്മിറ്റി അംഗം ശ്രീ ശിപി ശിവദാസ്, കർഷകമോർച്ച മണ്ഡലം വൈസ് പ്രസിഡൻ്റ്, ശ്രീ ബാബു ചോടോൻ ,പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് രജിമോൻKR ,ജനറൽ സെക്രട്ടറി ദിലീപ് MS വൈസ് പ്രസിഡൻ്റ്മാരായ സുകുമാരൻ പരിക്കളം, ശിവദാസ് കോളിത്തട്ട്, സെക്രട്ടറിമാരായ രാജേഷ് വെള്ളിയത്ത്, വിനോദ് KN, കമ്മിറ്റിഅംഗം ശ്രീനിവാസൻ മുല്ലപ്പള്ളി, കർഷകമോർച്ച പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുജിത്ത് കൃഷ്ണാടിയിൽ, വൈസ് പ്രസിഡൻ്റ് അശോകൻ പരിക്കളം തുടങ്ങിയ നേതാക്കൾ പങ്കെടുത്തു.