സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. ഇരിട്ടി നഗരസഭയിലെ ഒന്നാം വാർഡിലുള്ള ആറ് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഇരിട്ടിയിലും ഷിഗല്ല


സംസ്ഥാനത്ത് ഒരാൾക്ക് കൂടി ഷിഗെല്ല ബാധ സ്ഥിരീകരിച്ചു.  ഇരിട്ടി നഗരസഭയിലെ ഒന്നാം വാർഡിലുള്ള ആറ് വയസ്സുള്ള കുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ കണ്ണൂർ ജില്ലയിൽ ഷിഗെല്ല ബാധിച്ചവരുടെ ആകെ എണ്ണം ആറായി ഉയർന്നു.