ഇരിട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


 ഇരിട്ടിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇരിട്ടി PW D റസ്റ്റ് ഹൗസിനു സമീപത്തേ സ്വകാര്യ വ്യക്തിയുടെ വഴിയിലാണ്  യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.മരിച്ചത് വിളമന ആര്യക്കളം സ്വദേശി രാജേഷ് ആണെന്ന് തിരിച്ചറിഞ്ഞു. പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.