എസ് വൈ എസ്മെമ്പർഷിപ്പ് ക്യാമ്പയിൻ:സോൺ യൂത്ത് കൗൺസിലിന് തുടക്കം

എസ് വൈ എസ്
മെമ്പർഷിപ്പ് ക്യാമ്പയിൻ:
സോൺ യൂത്ത് കൗൺസിലിന് തുടക്കം.

ഇരിട്ടി:
നേരിന് കാവലിരിക്കുക എന്ന പ്രമേയത്തിൽ നടന്നുവരുന്ന എസ് വൈ എസ് മെമ്പർഷിപ്പ് ക്യാമ്പയിനിന്റെ ഭാഗമായുള്ള സോൺ യൂത്ത് കൗൺസിലുകൾക്ക് തുടക്കമായി.ഇരിട്ടി -പേരാവൂർ റോബിൻസ് ഓഡിറ്റോറിയത്തിൽ നടന്ന ഇരിട്ടി സോൺ യൂത്ത് കൗൺസിൽ ജില്ലാതല ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് അബ്ദുല്ലക്കുട്ടി ബാഖവി നിർവ്വഹിച്ചു.സമസ്ത മേഖല മുശാവറ ജനറൽ സെക്രട്ടറി അഷ്റഫ് സഖാഫി കാടാച്ചിറ,എസ് വൈ എസ്
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ് നരിക്കോട്,ഫിനാൻസ് സെക്രട്ടറി നിസാർ അതിരകം, മുഹമ്മദ്

റഫീഖ് അമാനി തട്ടുമ്മൽ,എസ് ജെ എം ജില്ലാ ജനറൽ സെക്രട്ടറി ഷാഫി ലത്തീഫി,എസ് എം എ ജില്ലാ സെക്രട്ടറി ഇസ്മായിൽ കോളാരി,ഷാജഹാൻ മിസ്ബാഹി,ശറഫുദ്ദീൻ അമാനി,സാജിദ് സി,ഇബ്രാഹിം പി,
മിദ്ലാജ് സഖാഫി,
റഫീഖ് മദനി,സലീം അമാനി,സഫീർ അമാനി,അബ്ദുൽ കരീം സഖാഫി, മുഹമ്മദ് റഫീഖ് നിസാമി,അബ്ദുൽ ഗഫൂർ,ഹുസൈൻ പാറക്കണ്ടം,തൻസീർ ജൗഹരി,
അസയ്നാർ ഹാജി പേരാവൂർ,ശംസുദ്ദീൻ സഅദി (ഐസിഎഫ് ദമാം), മുഹമ്മദ് മാസ്റ്റർ

സംസാരിച്ചു. പ്രവർത്തന റിപ്പോർട്ട്,ഫിനാൻസ് റിപ്പോർട്ട്,സംഘടനാ വ്യാപനം,അവലോകനം,യൂത്ത് പാർലമെന്റ് തുടങ്ങിയവയിൽ ചർച്ച നടന്നു.ജില്ലാ
വൈസ് പ്രസിഡൻ്റും റിട്ടേണിംഗ് ഓഫീസറുമായ അബ്ദുറഷീദ് സഖാഫി മെരുവമ്പായി
കൗൺസിൽ നടപടികൾക്ക് നേതൃത്വം നൽകി.