തില്ലങ്കേരി ഊര്‍പ്പള്ളിയില്‍ പുലിയെ കണ്ടെന്ന് നാട്ടുക്കാർ

തില്ലങ്കേരി ഊര്‍പ്പള്ളിയില്‍ പുലിയെ കണ്ടെന്ന് നാട്ടുക്കാർതില്ലങ്കേരി ഊര്‍പ്പള്ളിയില്‍ പുലിയെ കണ്ടു. ടാപ്പിംഗ് തൊഴിലാളി അപ്പച്ചനും ഭാര്യ ഗിരിജയുമാണ് ചൊവ്വാഴ്ച രാവിലെ റബ്ബര്‍ തോട്ടത്തില്‍ പുലിയെ കണ്ടത് . വനം വകുപ്പ്, പഞ്ചായത്ത് അധികൃതര്‍ സ്ഥലത്തെത്തി. ഈ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം