വയനാട് അമ്പലവയലിൽ തുണി അലക്കുന്നതിനിടെ കാൽ തെന്നി ക്വാറി കുളത്തിൽ വീണ് വീട്ടമ്മ മരിച്ചു

- കൽപ്പറ്റ: വയനാട് അമ്പലവയലിൽ വീട്ടമ്മ ക്വാറി കാൽ തെന്നി കുളത്തിൽ വീണ് മരിച്ചു. അമ്പലവയൽ വികാസ് കോളനിയിലെ യശോദയാണ് മരിച്ചത്.
വസ്ത്രം അലക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. നാട്ടുകാർ ചേർന്നാണ് മൃതദേഹം പുറത്തെടുത്തത്