തില്ലങ്കേരി ടൗണിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന തില്ലങ്കേരി സ്വദേശി മരണപ്പെട്ടു

തില്ലങ്കേരി ടൗണിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന തില്ലങ്കേരി സ്വദേശി റസാഖ് മരണപ്പെട്ടുകാക്കയങ്ങാട്: തില്ലങ്കേരി ടൗണിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടത്തിൽ ചികിൽസയിലായിരുന്ന തില്ലങ്കേരി സ്വദേശി റസാഖ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പായിരുന്നു അപകടം.
ഉളിയിൽ ടൗണിൽ ഏറെ കാലം മലബാർ കർട്ടൻ ഷോപ്പ് നടത്തിയിരുന്നു.
മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ.