ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സ്: ജില്ലാതലപ്രസംഗ മത്സരത്തിൽ രണ്ടാംസ്ഥാനംകരസ്ഥമാക്കി ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ വിദ്യാർത്ഥിനി ഫാത്തിമത്ത് റിഷ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സ്: ജില്ലാതലപ്രസംഗ മത്സരത്തിൽ    രണ്ടാംസ്ഥാനംകരസ്ഥമാക്കി  ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ 
വിദ്യാർത്ഥിനി ഫാത്തിമത്ത് റിഷ

ഇരിട്ടി:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫേഴ്സ് നടത്തിയ ജില്ലാതല പ്രസംഗ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി  ഇരിട്ടി ഹയർ സെക്കൻ്ററി സ്കൂൾ പ്ലസ് ടു 
ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിനി ഫാത്തിമത്ത് റിഷ മാതൃകയായി .
 പ്ലസ് വൺ പരീക്ഷയിൽ 600ൽ 600 മാർക്കും നേടി പ0നത്തിലും മികവു കാട്ടിയ ഫാത്തിമത്ത് റിഷകീഴൂരിൽ ഹസീന മൻസിലിൽ പി.പി. റിയാസ് - ഷബാന ദമ്പതികളുടെ മകളാണ്.