ഒമ്പത് മാസംപ്രായമുള്ള മുഴക്കുന്ന് സ്വദേശി അഗ്നികയുടെ ഏകാംഗ ചിത്ര പ്രദർശനം തലശ്ശേരി കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ*

ഒമ്പത് മാസംപ്രായമുള്ള മുഴക്കുന്ന് സ്വദേശി അഗ്നികയുടെ ഏകാംഗ ചിത്ര പ്രദർശനം തലശ്ശേരി കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ*


തലശ്ശേരി: മുഴക്കുന്ന് വട്ടപ്പൊയിൽ സ്വദേശി എംവി.രഞ്ചു – അനഘ രഞ്ചു ദമ്പതികളുടെ മകൾ ആറ് മാസം പ്രായമുള്ള അഗ്നികയുടെ ഏകാംഗ ചിത്ര പ്രദർശനം ‘വർണ്ണ കുസൃതികൾ’ തലശ്ശേരി കേരള ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ ജനുവരി 6മുതൽ 10 വരെ (വെള്ളി ചൊവ്വ) നടക്കും.ചിത്ര പ്രദർശനം തേജസ് k (ഫ്ലവേഴ്സ് ടോപ് സിംഗർ ഫസ്റ്റ് റണ്ണർ അപ്പ്) ഉൽഘാടനം ചെയ്യും.

ആറു മുതൽ 9 മാസം വരെ പ്രായമുള്ളപ്പോൾ വരച്ച ചിത്രങ്ങളുടെ എക്സിബിഷനാണ് കേരള ലളിതകല അക്കാദമി തലശ്ശേരി ആർട്ട് ഗാലറിയിൽ നടക്കുന്നത്.
അഗ്നികയുടെ
അച്ഛൻ:എംവി.രഞ്ചു
ചിത്രകലയിൽ ബിരുതാനന്തര ബിരുദം നേടി വിദേശ സിനിമ, ഗെയിം, ആനിമേഷൻ മേഖലകളിൽ വിഷ്വൽ ഡെവലപ്മെൻറ് ഡയറക്ടറായി പ്രവർ ത്തിക്കുന്നു.അമ്മ:അനഘ രഞ്ജൂ