കേളകത്ത് വ്യാപാര സ്ഥാപനത്തിൽ കയറി അക്രമം; വ്യാപാരിക്ക് പരിക്ക്

കേളകത്ത് വ്യാപാര സ്ഥാപനത്തിൽ കയറി അക്രമം; വ്യാപാരിക്ക് പരിക്ക്

കേളകം: ടൗണിലെ വ്യാപാര സ്ഥാപനത്തിൽ കയറി ഉടമയെ മർദിച്ചു.ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ആദംസ് ബേക്കറി ഉടമ നൗഫലിനെ (35) പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.കേളകം പോലീസിൽ പരാതി നല്കി.