കണ്ണൂരില്‍ ഗൃഹനാഥന്‍ കടന്നല്‍കുത്തേറ്റു മരിച്ചു

കണ്ണൂരില്‍ ഗൃഹനാഥന്‍ കടന്നല്‍കുത്തേറ്റു മരിച്ചു

പ്രതീകാത്മക ചിത്രം

കണ്ണൂര്‍: കണ്ണൂരില്‍ ഗൃഹനാഥന്‍ കടന്നല്‍കുത്തേറ്റു മരിച്ചു. ഇളമ്പച്ചി തെക്കുമ്പാട് ഭാസ്‌കര പൊതുവാള്‍ ആണ് മരിച്ചത്. രാവിലെ വീട്ടുമുറ്റത്ത് ഇരിക്കുമ്പോഴാണ് ഭാസ്‌കര പൊതുവാളിനെ കടന്നല്‍ ആക്രമിച്ചത്