ഭാ​ഗ്യശാലി എവിടെ ? ക്രിസ്മസ് ബംപര്‍ ഒന്നാം സമ്മാനം താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്

ഭാ​ഗ്യശാലി എവിടെ ? ക്രിസ്മസ് ബംപര്‍ ഒന്നാം സമ്മാനം താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാ​ഗ്യക്കുറി വകുപ്പിന്റെ ക്രിസ്മസ് - ന്യു ഇയര്‍ ബംപറിന്‍റെ ഒന്നാം സമ്മാനം കോഴിക്കോട് താമരശ്ശേരിയിൽ വിറ്റ ടിക്കറ്റിന്. പാലക്കാടുള്ള മധുസൂദനൻ എന്ന ഏജന്റിന്റെ താമരശ്ശേരിയിലുള്ള സബ് ഏജൻസിയിൽ നിന്നുമാണ് ടിക്കറ്റ് വിറ്റുപോയിരിക്കുന്നത്. XD 236433 എന്ന നമ്പറിനാണ് 16 കോടിയുടെ ഒന്നാം സമ്മാനം