പഴയങ്ങാടി ചൂടാട്ട് കടലിൽ കുളിക്കാനിറങ്ങിയ മടിക്കേരി സ്വദേശിയായ യുവാവ് തിരയിൽ പെട്ട് മരിച്ചുപഴയങ്ങാടി: പുതിയങ്ങാടി ചൂട്ടാട് കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മരിച്ചു. കർണ്ണാടക മടിക്കേരി സ്വദേശി ശശാങ്ക് ഗൗഡ (23) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ചിന്തൻ (27)നെ മത്സ്യ തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തി.