മട്ടന്നൂർ വെളിയമ്പ്രയിൽ പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്
Iritty Samachar-
മട്ടന്നൂർ വെളിയമ്പ്രയിൽ പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്
മട്ടന്നൂർ : വെളിയമ്പ്രയിൽ പേപ്പട്ടിയുടെ കടിയേറ്റ് രണ്ട് പേർക്ക് പരിക്ക്. ഇന്ന് വൈകിട്ടോടെ കൊട്ടാരം കുട്ടി കുന്നിൽ പി ഉസ്മാൻ, പന്തൽ തൊഴിലാളിയായ തില്ലങ്കേരി സ്വദേശി രാമൻ എന്നിവർക്കാണ് കടിയേറ്റത്.