3,28,083 പു​തി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു : മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ

3,28,083 പു​തി​യ റേ​ഷ​ൻ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു : മ​ന്ത്രി ജി.​ആ​ർ.​അ​നി​ൽ

ഈ ​​സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന ശേ​​ഷം 3,28,083 പു​​തി​​യ റേ​​ഷ​​ൻ കാ​​ർ​​ഡു​​ക​​ൾ വി​​ത​​ര​​ണം ചെ​​യ്തെ​​ന്നു മ​​ന്ത്രി ജി.​​ആ​​ർ.​​അ​​നി​​ൽ.

77,313 പി​​ങ്ക് കാ​​ർ​​ഡു​​ക​​ളും 2,44,012 വെ​​ള്ള​​ക്കാ​​ർ​​ഡു​​ക​​ളും 6,758 ക്ഷേ​​മ സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്കു​​ള്ള കാ​​ർ​​ഡു​​ക​​ളു​​മാ​​ണ് വി​​ത​​ര​​ണം ചെ​​യ്ത​​ത്. റേ​​ഷ​​ൻ കാ​​ർ​​ഡു​​ക​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന​​തി​​നു​​ള്ള സാ​​ങ്കേ​​തി​​ക ത​​ട​​സ​​ങ്ങ​​ൾ മാ​​റ്റി വാ​​ട​​ക​​യ്ക്കു താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്കും തെ​​രു​​വോ​​ര​​ത്തു താ​​മ​​സി​​ക്കു​​ന്ന​​വ​​ർ​​ക്കും ആ​​ധാ​​ർ​​കാ​​ർ​​ഡ് പ​​രി​​ശോ​​ധി​​ച്ചു റേ​​ഷ​​ൻ കാ​​ർ​​ഡ് ന​​ൽ​​കു​​ന്ന​​തി​​നു സ​​ർ​​ക്കാ​​രി​​ന് ക​​ഴി​​ഞ്ഞു. അ​​ന​​ർ​​ഹ​​ർ കൈ​​വ​​ശം വ​​ച്ചി​​രു​​ന്ന റേ​​ഷ​​ൻ​​കാ​​ർ​​ഡു​​ക​​ൾ സ​​റ​​ണ്ട​​ർ ചെ​​യ്യു​​ന്ന​​തു​​ൾ​​പ്പെ​​ടെ 20,687 എ​​എ​​വൈ കാ​​ർ​​ഡു​​ക​​ൾ 2,66,875 പി​​എ​​ച്ച്എ​​ച്ച്‌ കാ​​ർ​​ഡു​​ക​​ളും അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്ക് ത​​രം​​മാ​​റ്റി ന​​ൽ​​കാ​​നും സാ​​ധി​​ച്ചു. സ​​ർ​​ക്കാ​​രി​​ന്‍റെ ര​​ണ്ടാം വ​​ർ​​ഷ 100 ദി​​ന പ​​രി​​പാ​​ടി​​യി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി 50,461 പേ​​ർ​​ക്കു മു​​ൻ​​ഗ​​ണ​​നാ റേ​​ഷ​​ൻ കാ​​ർ​​ഡു​​ക​​ൾ ന​​ൽ​​കാ​​നു​​ള്ള ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.

ആ​​ഗി​​ൽ അ​റ​സ്റ്റി​ലാ​യ​ത്‌ 2172 പേ​​ർ

സം​​സ്ഥാ​​ന​​ത്തെ ഗു​​ണ്ടക​​ളെ അ​​മ​​ർ​​ച്ച ചെ​​യ്യു​​ന്ന​​തി​​നാ​​യി കേ​​ര​​ള പോ​​ലീ​​സ് ന​​ട​​ത്തി​​യ ഓ​​പ്പ​​റേ​​ഷ​​ൻ ആ​​ഗ് പ്ര​​ത്യേ​​ക ഡ്രൈ​​വി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം വ​​രെ 2172 പേ​​ർ അ​​റ​​സ്റ്റി​​ലാ​​യി​​ട്ടു​​ണ്ടെ ന്നു ​​മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ. വി​​വി​​ധ കേ​​സു​​ക​​ളി​​ൽ വാ​​റ​​ണ്ട ുള്ള 900 ​​പ്ര​​തി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു. ഇ​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി 4085 സ്പെ​​ഷ്യ​​ൽ ഡ്രൈ​​വു​​ക​​ൾ ന​​ട​​ത്തി 2030 കേ​​സു​​ക​​ൾ ര​​ജി​​സ്റ്റ​​ർ ചെ​​യ്തു. ഓ​​പ്പ​​റേ​​ഷ​​ൻ ആ​​ഗ് തു​​ട​​രു​​വാ​​ൻ സം​​സ്ഥാ​​ന പോ​​ലീ​​സ് മേ​​ധാ​​വി ക​​ർ​​ശ​​ന നി​​ർ​​ദേ​​ശം ന​​ൽ​​കി.

ഈ​​റ്റ് റൈ​​റ്റ് ആ​​പ് ഉ​​ട​​ൻ

സം​​സ്ഥാ​​ന​​ത്ത് ഹൈ​​ജീ​​ൻ റേ​​റ്റിം​​ഗുള്ള ഹോ​​ട്ട​​ലു​​ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്കും ല​​ഭ്യ​​മാ​​കു​​ന്ന രീ​​തി​​യി​​ലു​​ള്ള ഈ​​റ്റ് റൈ​​റ്റ് ആ​​പ്പ് ഉ​​ട​​ൻ പ്ലേ​​സ്റ്റോ​​റി​​ൽ ല​​ഭ്യ​​മാ​​കു​​മെ​​ന്നു മ​​ന്ത്രി വീ​​ണാ ജോ​​ർ​​ജ്. ഭ​​ക്ഷ​​ണ ശാ​​ല​​ക​​ളു​​ടെ എ​​ണ്ണം ക്ര​​മാ​​തീ​​ത​​മാ​​യി വ​​ർ​​ധി​​ച്ചു വ​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഈ ​​തീ​​രു​​മാ​​നം.