വിളക്കോട് - അയ്യപ്പൻ കാവ് റോഡിന് രണ്ട് കോടിയും എടത്തൊട്ടി - പെരുംപുന്ന റോഡിന് 3 കോടിയും സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചു

വിളക്കോട് - അയ്യപ്പൻ കാവ് റോഡിന് രണ്ട് കോടിയും എടത്തൊട്ടി - പെരുംപുന്ന റോഡിന് 3 കോടിയും സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചു

കാക്കയങ്ങാട്:  വിളക്കോട് - അയ്യപ്പൻ കാവ് റോഡിന് രണ്ട് കോടിയും എടത്തൊട്ടി - പെരുംപുന്ന റോഡിന് 3 കോടിയും സംസ്ഥാന ബജറ്റിൽ തുക അനുവദിച്ചു. ഇരിട്ടി - നെടുമ്പൊയിൽ , മാടത്തിൽ - കീഴ്പള്ളി - കാക്കയങ്ങാട് ഉൾപ്പെടെയുള്ള റോഡുകൾക്ക് 100 രൂപ ടോക്കൺ തുകയും അനുവദിച്ചു.