നിടുംപൊയില്‍ വാരപീടികയില്‍ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ മരിച്ചു

നിടുംപൊയില്‍ വാരപീടികയില്‍ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ മരിച്ചു

നിടുംപൊയില്‍: വാരപീടികയില്‍ ബസും ഇരുചക്ര വാഹനവും കൂട്ടിയിടിച്ച് അപകടം.ഒരാള്‍ മരിച്ചു.
ഇരുചക്ര വാഹന യാത്രക്കാരനായ കര്‍ണ്ണാടക സ്വദേശി റോഹനാണ് മരിച്ചത്