കേളകത്ത് ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്

കേളകത്ത് ഇരു ചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്


കേളകം ഇരട്ടത്തോട് പാലത്തിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് മൂന്നുപേർക്ക് പരിക്ക്. ജോയൽ(20), മനു,വിൻസന്റ് എന്നിവർക്കാണ്   പരിക്കേറ്റത്

രണ്ടുപേരുടെ പരിക്ക് ഗുരുതരമാണ്.

പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രാഥമിക ശുശ്രൂഷകൾ നല്കിയ  ശേഷം കണ്ണൂരിലെ ആസ്പത്രിയിലേക്ക് കൊണ്ടുപോയി.

വെള്ളിയാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം