ചെത്തു തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു

ചെത്തു തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു

ചെത്തു തൊഴിലാളി തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു

   അത്തായ കുന്ന് ഷാപ്പിലെ ചെത്തു തൊഴിലാളിയായ കമ്പിൽ പാട്ടയത്തെ ഒതയോത്ത് പ്രകാശൻ ജോലിക്കിടെ തെങ്ങിൽ നിന്ന് വീണു മരണപ്പെട്ടു. അച്ഛൻ :പരേതനായ പട്ടർകാട്ട് നാരായണൻ (കണ്ണാടിപ്പറമ്പ് ) അമ്മ :നാരായണി ഭാര്യ : രാജിനി. മക്കൾ :ശ്രുതി (സ്റ്റാഫ് നഴ്സ് കണ്ണൂർ സ്പെഷ്യലിറ്റി ഹോസ്പിറ്റൽ ), ശ്രീനിൽ (ദുബൈ ) മരുമകൻ അഖിൽ രാജ് (പോലിസ് ) സഹോദരങ്ങൾ :വല്ലി (കണ്ണാടിപ്പറമ്പ് ),സാവിത്രി (മുണ്ടേരി ),ഷീജ (മയ്യിൽ ), പരേതനായ ശശീധരൻ