ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡ് ചെയ്യാത്തത് കാരണം പി എം കിസാന്‍ സമ്മാന്‍ നിധിയുടെ കഴിഞ്ഞ ഗഡു ലഭിക്കാത്തവര്‍ക്ക് പോസ്റ്റ് ഓഫീസില്‍ നിന്ന് പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ അക്കൗണ്ട് എടുത്തു കൊടുക്കുന്നതാണ്. ഫെബ്രുവരി 10നകം ബാങ്ക് അക്കൗണ്ട് ആധാര്‍ സീഡ് ചെയ്താല്‍ മാത്രമേ പി എം കിസാന്‍ സമ്മാന്‍ ഫെബ്രുവരിയിലെ ഗഡു ലഭിക്കുകയുള്ളൂ. ആധാര്‍ കാര്‍ഡും മൊബൈല്‍ ഫോണും 200 രൂപയും സഹിതം പോസ്റ്റ് ഓഫീസില്‍ ചെന്നാല്‍ സേവനം ലഭിക്കുന്നതാണ്.
പി എം കിസാന്‍ സമ്മാന്‍ നിധി; ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിലൂടെ