ഇരിട്ടി: അന്യായമായ വൈദ്യുതി ചാർജ്ജ് വർദ്ധനവും ഇന്ധന സർചാർജ്ജും പിൻവലിക്കണമെന്ന്
മുസ്ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തിൽ ഇബ്രാഹിം മുണ്ടേരി അധ്യക്ഷനായി.
ഭാരവാഹികൾ: എം എം മജീദ് (പ്രസിഡന്റ്), ഒമ്പാൻ ഹംസ (ജനറൽ സെക്രട്ടറി), ഇബ്രാഹിം പൊയിലൻ (ട്രഷറർ), എം കെ ഹാരിസ് ഇരിട്ടി, സി ഹാരിസ് പുഴക്കര, പി കെ അബ്ദുൾ ഖാദർ ഉളിയിൽ, പി വി ഇബ്രാഹിം പേരാവൂർ (വൈസ് പ്രസി..) കെവി റഷീദ് വിളക്കോട്, യുപി മുഹമ്മദ് ചാവശ്ശേരി, അബ്ദുൾ റഹ്മാൻ വെളിയമ്പ്ര, ഗഫൂർ മാസ്റ്റർ (ജോ: സെക്ര)