നിര്യാതനായി


നിര്യാതനായി

കൂത്തുപറമ്പ് ജെൻ്റ്സ് വേൾഡ് റെഡിമെയ്ഡ് ഗ്രൂപ്പ് പാർട്ണർ ഉരുവചാൽ ഇടപഴശി തിട്ടയിൽ വീട്ടിൽ കെസി അർഷാദ് (അർശു(36) നിര്യാതനായി.തിട്ടയിൽ അബ്ദുൽ റഹ്മാൻ്റെയും കെസി റുഖി യയുടെയും മകനാണ്.ഭാര്യ: ജൽവ.മക്കൾ : എമിൻ അർഷ് ,അറോ റുഖിയ .ഖബറടക്കം ശനിയാഴ്ച ഉച്ചയോടെ പഴശ്ശി പള്ളി ഖബർസ്ഥാനിൽ.