10 കോടിയുടെ കേരള സമ്മർ ബമ്പർ ഭാഗ്യശാലി ആൽബർട്ട് ടിഗ; വിവരങ്ങൾ പുറത്ത്! സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായി

10 കോടിയുടെ കേരള സമ്മർ ബമ്പർ ഭാഗ്യശാലി ആൽബർട്ട് ടിഗ; വിവരങ്ങൾ പുറത്ത്! സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായി

കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ സമ്മർ ബമ്പർ ജേതാവിന്‍റെ വിവരങ്ങൾ പുറത്ത്. ഇത്തവണത്തെ സമ്പർ ബമ്പറടിച്ചത് ആസാം സ്വദേശിക്കാണ്. ആസാം സ്വദേശിയായ ആൽബർട്ട് ടിഗയ്ക്കാണ് 10 കോടിയുടെ ബമ്പറടിച്ചത്. സിനിമ സീരിയൽ താരം രജനി ചാണ്ടിയുടെ സഹായിയാണ് ആൽബർട്ട് . S E 22 22 82 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 10 കോടി രൂപ ലഭിച്ചത്. ആലുവയിലെ ബാങ്കിൽ ടിക്കറ്റ് നൽകി നടപടികൾ പൂർത്തിയാക്കി