ശ്രീകണ്ഠാപുരത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ

ശ്രീകണ്ഠാപുരത്ത് കഞ്ചാവുമായി യുവാവ് പിടിയിൽ.
 

ശ്രീകണ്ഠാപുരം. കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് പിടികൂടി.
ആസാം സ്വദേശി സോലിം ഉദ്ദിനെ ( 23 ) യാണ് എസ്.ഐ.കെ. മൊയ്തീൻ്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ശ്രീകണ്ഠാപുരം പോലീസ് കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി യുടെ ലഹരി വിരുദ്ധ സ്‌ക്വാഡിൻ്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് ശ്രീകണ്ഠാപുരം കോട്ടൂരിൽ വെച്ച് ഉച്ചക്ക് ഒരുമണിയോടെ 191 ഗ്രാം കഞ്ചാവുമായിപ്രതി പോലീസ് പിടിയിലായത്