വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ കാർഡിന്റെ കാലാവധി നീട്ടി

വിദ്യാർത്ഥികളുടെ യാത്രാ കൺസഷൻ കാർഡിന്റെ കാലാവധി നീട്ടി

31-03-2023 ന് കാലാവധി കഴിയുന്ന വിദ്യാർത്ഥികളുടെ സ്വകാര്യ ബസ്സിലെ യാത്രാ കൺസഷൻ കാർഡിന്റെ കാലാവധി 31-05-2023 വരെ നീട്ടിയതായി സ്റ്റുഡൻസ് ട്രാവൽ ഫെസിലിറ്റി കമ്മിറ്റി ചെയർമാനായ ജില്ലാ കളക്ടർ അറിയിച്ചു