മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ ഇരിട്ടി മേഖല കൺവെൻഷനും സംഗീത ശുശ്രൂഷയും എരുതുകടവ് സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വെച്ച് നടന്നു

മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ ഇരിട്ടി മേഖല കൺവെൻഷനും സംഗീത ശുശ്രൂഷയും എരുതുകടവ് സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വെച്ച് നടന്നുഉളിക്കൽ:  
മലങ്കര ഓർത്തഡോക്സ് സുറിയാനിസഭ ഇരിട്ടി മേഖല കൺവെൻഷനും സംഗീത ശുശ്രൂഷയും എരുതുകടവ് സെൻ്റ് ജോർജ് ഓർത്തഡോക്സ് സുറിയാനി പള്ളിയിൽ വെച്ച് നടന്നു.
 സുൽത്താൻബത്തേരി ഭദ്രാസനം ഡോ. ഗീവർഗീസ് മാർ ബർന്നബാസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു.  ഫാ. ഫിലിപ്പ് തരകൻ, ഫാ. ഷിബി ജോൺ,  വർഗീസ് പോൾ, റിജേഷ് ചിറത്തിലാട്ട്, സഭാ മാനേജിംഗ് കമ്മിറ്റിയംഗം എ കെ ജോസഫ്, കൺവെൻഷൻ കോഡിനേറ്റർ ഷിബു ജോൺ മുപ്രയിൽ, സെക്രട്ടറി എബീഷ് ഇടവേലി, ട്രഷറർ ജോൺ ജോഷ്വാ, ഫാ. ജോബിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു. രണ്ട് ദിവസങ്ങളിലാണ് കൺവെൻഷനും സംഗീത ശുശ്രൂഷയും.