ട്രെയിൻ യാത്രക്കിടെ തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം; വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങി വീണെന്ന് നിഗമനം

ട്രെയിൻ യാത്രക്കിടെ തിരുവനന്തപുരം സ്വദേശിക്ക് ദാരുണാന്ത്യം; വാതിൽപ്പടിയിൽ ഇരുന്ന് ഉറങ്ങി വീണെന്ന് നിഗമനം

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് വീണ് മലപ്പുറം താനൂരിൽ യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം സ്വദേശിയായ കുഞ്ഞിമോനാണ് മരിച്ചത്. വാതിൽപടിയിൽ ഇരുന്ന് ഉറങ്ങിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.