കാക്കയങ്ങാട് ആയിച്ചോത്ത് സ്ഫോടനം;രണ്ട് പേർക്ക് പരിക്ക്

കാക്കയങ്ങാട്:ആയിച്ചോത്ത് സ്ഫോടനംരണ്ട് പേർക്ക് പരിക്ക്.ആയിച്ചോത്ത് സ്വദേശി സന്തോഷ്‌ ഭാര്യ ലസിത എന്നിവർക്കാണ് പരിക്കേറ്റത്.പരിക്കേട്ടവരെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. മുഴക്കുന്ന് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.