ഹിലാൽ പബ്ലിക്കേഷന്റെ റമളാൻ പതിപ്പ് അഡ്വ. സണ്ണി ജോസഫ് എം എൽ എ വനിതാ ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ബൽക്കീസ്ന് കൈമാറി പ്രകാശനം ചെയ്തു

ഹിലാൽ പബ്ലിക്കേഷന്റെ റമളാൻ പതിപ്പ് അഡ്വ. സണ്ണി ജോസഫ് എം എൽ എ വനിതാ ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ബൽക്കീസ്ന് കൈമാറി പ്രകാശനം ചെയ്തു

ഇരിട്ടി : ഇരിട്ടി ആസ്ഥാനമായി പുറത്തിറക്കുന്ന ഹിലാൽ പബ്ലിക്കേഷന്റെ റമളാൻ പതിപ്പ് അഡ്വ. സണ്ണി ജോസഫ് എം എൽ എ  വനിതാ ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി കെ ബൽക്കീസ്ന് കൈമാറി പ്രകാശനം ചെയ്തു.
ഹിലാൽ പബ്ലിക്കേഷൻ ചീഫ് എഡിറ്റർ സി. കെ ഉസ്മാൻ, പബ്ലിഷർ ഫവാസ് പുന്നാട്, എൻ. കെ ശറഫുദ്ധീൻ, എം പി അബ്ദുറഹ്മാൻ, എ. അർഷാദ്, കെ. കെ മുനീർ, ഇ. കെ ശഫാഫ്  സംബന്ധിച്ചു.